ആത്മനൊമ്പര വേളയിലെന്നിഷ്ട ഗാനമായിരുന്നതെന്നും
ആദ്യവരികളിന്നും മറവിതന്‍ ചെപ്പിലോളിചിരിക്കുന്നു
നിന്നോര്‍മ്മയുടെ നേര്‍ത്ത തലോടലില്‍ തിരികെയെത്തുമതാ -
ചിരകാല സുന്ദര നിമിഷത്തിന്‍ മര്‍മ്മരങ്ങളോടെയെങ്കിലും
പാതിവഴിയിലുപേക്ഷിച്ചു പോയൊരാ പൂങ്കുയില്‍ നാദം
പകുതി മാത്രം കേള്‍ക്കുവാനാശയേതും ബാക്കിയില്ലെന്നില്‍.
No comments:
Post a Comment