Friday, April 20, 2012

കടല്‍ദൂരം

ഇണക്കിളിയുമെന്‍ തളിരുമുള്ളില്‍ -
കുണുങ്ങി ചിരിക്കുന്നൊരു തുടിപ്പും 
കൈക്കുമ്പിളില്‍ കാത്തു വച്ചെ- 
നിക്കിന്നൊരു കടല്‍ദൂരം ബാക്കി.

2 comments:

  1. പ്രവാസിയുടെ നൊമ്പരക്കുടുക്ക...

    ReplyDelete
  2. പ്രവാസത്തിലെ ചില പ്രയാസങ്ങള്‍ .... :)

    ReplyDelete