"നിനക്കായ് മാത്രം കരുതിയ പ്രണയം
കനവിലിന്നും കനിമധുരമായി നിറയുന്നു
വരും ജന്മ സന്ധ്യയില്‍ അത് ഞാന്‍ നിനക്കേകാം
എനിക്കായ് നീ പുനര്‍ജനിക്കുമെങ്കില്‍ ....!!!!."
കനവിലിന്നും കനിമധുരമായി നിറയുന്നു
വരും ജന്മ സന്ധ്യയില്‍ അത് ഞാന്‍ നിനക്കേകാം
എനിക്കായ് നീ പുനര്‍ജനിക്കുമെങ്കില്‍ ....!!!!."
എന്റെ മനസ്സുമായി താദാത്മ്യമായിട്ടുള്ള നല്ല ആശയം. ഇതേ ആശയം ഞാനും പ്രകടിപ്പിച്ചു, നോക്കുക. http://www.vaarts.blogspot.com/2012/01/blog-post.html വളരെ ചുരുക്കിയ സുന്ദരമായ വരികളിൽ അവതരിപ്പിച്ചു. ഭാവുകങ്ങൾ.....
ReplyDeleteശ്രീ. വിജയകുമാർ, എന്റെ പ്രൊഫൈൽ വായിച്ചുനോക്കിയശേഷം ഫോളോ ചെയ്യുമല്ലോ.....vaarts2@gmail.com
ReplyDeleteഅഭിപ്രായത്തിനു നന്ദി ...
ReplyDeleteബ്ലോഗ് സന്ദര്‍ശിച്ചു ......അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് ...ഫോളോ ചെയ്യുന്നു ..:)
നിറഞ്ഞു തുളുമ്പൊന്നൊരീ പ്രണയം
ReplyDeleteനിലവിലുള്ളോർക്കു പകർന്നിടുക