കാലത്തിന്‍ നൂല്‍തലപ്പില്‍ കാത്തിരിപ്പിന്‍റെ ചൂണ്ടകെട്ടി
സങ്കല്‍പ്പത്തിന്‍ മനോഹാരിത കൊണ്ടൊരു ഇരയിട്ടു
സ്വര്‍ണ്ണമത്സ്യത്തിന്റെ വിശപ്പ് കൊണ്ടോ എന്‍റെ
വര്‍ണ്ണമാനസ കിതപ്പ് കൊണ്ടോ പൊങ്ങ് തടിയില്‍
ഇരവിഴുങ്ങി കൊരുത്ത പിടച്ചില്‍ സന്ദേശമെത്തി
ഉയര്‍ന്നു കരപൂണ്ട ചൂണ്ടതലപ്പില്‍ ചിരകാലത്തിന്‍
സ്മരണകള്‍ കൊണ്ടൊരു പ്രാണന്റെ തുടിപ്പ് മാത്രം
വെട്ടിപ്പിടിക്കലിന്‍ ശേഷിപ്പ് കൊണ്ട് നിറചുണ്ണാന്‍ കൊതിച്ചു
വാ പിളര്‍ന്ന കൂടമാനസം പിന്നയും പട്ടിണി നിറച്ചുണ്ണുന്നു

മനപ്പായസത്തില്‍ പാററ വീണോ......ചൂണ്ടയിടല്‍ നിറുത്തേണ്ട എപ്പോഴാ സ്വര്‍ണ്ണ മല്‍സ്യം കുരുങ്ങുന്നതെന്ന് അറിയില്ലല്ലോ....
ReplyDeleteഅതൊരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു .... :)
ReplyDelete